ദമാം- കായംകുളം ഇഞ്ചക്കൽ ചേലപ്പുറം ജങ്ഷൻ റിയാസ് മൻസിലിൽ പരേതനായ അബ്ദുൽ ഹക്കീമിന്റെ മകൻ മുഹമ്മദ് നസീം (48) ഹൃദയഘാതം മൂലം നിര്യാതനായി. ദമാം റൗദ ഹോസ്പിറ്റലിൽവെച്ചായിരുന്നു അന്ത്യം. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനായുള്ള നിയമനടപടികൾ നവോദയപ്രവർത്തകരുടെയും നാസ് വക്കത്തിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭാര്യ : റീജ
മക്കൾ : നേഹ, ലിയ, റിയാസ്.