കോടഞ്ചേരിയിൽ പുള്ളിപ്പുലിയെ കണ്ടതായി നാട്ടുകാർ; സാമൂഹ്യ മാധ്യമങ്ങളിൽ അനാവശ്യ പ്രചരണം നടത്തരുതെന്ന് ഗ്രാമപഞ്ചായത്ത്

കോഴിക്കോട് -കോടഞ്ചേരിയിൽ പുള്ളിപ്പുലിയെ കണ്ടതായി നാട്ടുകാർ. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ചെമ്പുകടവ് പള്ളിപ്പടി പ്രദേശത്ത് ഇന്നലെ രാത്രി പുലിയെ കണ്ടതായാണ്  വിവരം. ഫോറസ്റ്റ് ആർ ആർ ടി യുടെ പരിശോധന ഇന്നലെ രാത്രി തന്നെ നടത്തിയെങ്കിലും പുലിയെ കണ്ടില്ല.
കൂടുതൽ നിരീക്ഷണത്തിനായി ഇന്ന് വൈകിട്ടോട് കൂടി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്യാമറ സ്ഥാപിക്കും.
ഇന്നലെ കണ്ടപ്പൻ ചാൽ പുഴ കുറുകെ കടന്ന്  പുലി പോകുന്നത്  കണ്ടുവെന്നാണ് പറഞ്ഞത്. 
സാമൂഹ്യ മാധ്യമങ്ങളിൽ കൂടി അനാവശ്യ പ്രചരണം നടത്തരുതെ ന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അറിയിച്ചു. ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ചെമ്പുകടവ് പള്ളിപ്പടി പ്രദേശത്ത് ഇന്നലെ രാത്രി പുലിയെ കണ്ടതായാണ്  വിവരം. ഫോറസ്റ്റ് ആർ ആർ ടി യുടെ പരിശോധന ഇന്നലെ രാത്രി തന്നെ നടത്തിയെങ്കിലും പുലിയെ കണ്ടില്ല.
കൂടുതൽ നിരീക്ഷണത്തിനായി ഇന്ന് വൈകിട്ടോട് കൂടി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്യാമറ സ്ഥാപിക്കും.
ഇന്നലെ കണ്ടപ്പൻ ചാൽ പുഴ കുറുകെ കടന്ന്  പുലി പോകുന്നത്  കണ്ടുവെന്നാണ് പറഞ്ഞത്. 
സാമൂഹ്യ മാധ്യമങ്ങളിൽ കൂടി അനാവശ്യ പ്രചരണം നടത്തരുതെ ന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അറിയിച്ചു.

Tags

Latest News