ജിസാനിൽ അഹ് ലൻ റമദാൻ പ്രഭാഷണം വെള്ളിയാഴ്ച

ജിസാൻ- ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന അഹ് ലൻ റമദാൻ പ്രഭാഷണം വെള്ളിയാഴ്ച ഉച്ചക്ക് 1.00 മണിക്ക് അബുഅരിഷ് ജാലിയാത്തിൽ നടക്കും.  ജുബൈൽ ദഅവ സെന്ററിലെ മലയാള വിഭാഗം പ്രബോധകൻ അബുല്ല അബ്ദുൽ ജബ്ബാർ മദീനി സംസാരിക്കുമെന്ന് ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.

Latest News