Sorry, you need to enable JavaScript to visit this website.

ജിസാൻ സബിയയിൽ നാളെ രക്തദാന ക്യാമ്പ്

ജിസാൻ- സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ചു  ജിസാൻ സബിയ കെഎംസിസി ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് നാളെ (വ്യാഴം) രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരു മണിവരെ സബിയ ജനറൽ ഹോസ്പിറ്റലിൽ  നടക്കും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപരിമുള്ളവർ രാവിലെ എട്ട് മണിക്ക് ഹോസ്പിറ്റലിൽ എത്തിച്ചേരണമെന്നു കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

Latest News