മക്കയില്‍ ശക്തമായ കാറ്റും മഴയും

മക്ക- മക്കയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും. രാത്രി ഏഴുമണിയോടെ വീശിയടിച്ച കാറ്റിനു പിന്നാലെ അസീസസിയയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. ശക്തമായ കാറ്റില്‍ നിരവധി കടകളുടെ ബോര്‍ഡുകള്‍ ഇളകി വീണു. മക്കയുടെ പല ഭാഗത്തും കാറ്റ് തുടരുകയാണ്.

 

Latest News