Sorry, you need to enable JavaScript to visit this website.

പോക്സോ കേസില്‍ എഴുപതുകാരന്‍ അറസ്റ്റില്‍

സുല്‍ത്താന്‍ബത്തേരി- പതിനേഴുകാരനെ ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിക്കുകയും സംസാരിക്കുകയും ചെയ്ത വയോധികനെ പോലീസ് അറസ്റ്റു ചെയ്തു. മണിച്ചിറ പന്തപാടന്‍ അബ്ദുല്‍ സലാമിനെയാണ് (70) എസ്. ഐ കെ. വി. ശശികുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Latest News