Sorry, you need to enable JavaScript to visit this website.

ക്വാറി കേസില്‍ പി.വി.അന്‍വര്‍ എം എല്‍ എയെ ഇ ഡി ചോദ്യം ചെയ്യുന്നു

കൊച്ചി -  പി.വി.അന്‍വര്‍ എം എല്‍ എയെ ഇ ഡി ചോദ്യം ചെയ്യുന്നു. ബെല്‍ത്തങ്ങാടി ക്വാറി കേസിലാണ് ചോദ്യം ചെയ്യല്‍. ഇ ഡി ആവശ്യപ്പെട്ട പ്രകാരം കൊച്ചി ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി രാവിലെ തന്നെ പി വി അന്‍വര്‍ എത്തുകയായിരുന്നു. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

 

Latest News