Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അറാറിലും തുറൈഫിലും മഴക്ക് സാധ്യത

റിയാദ്- അറാര്‍ നഗരം, തുറൈഫ് ഗവര്‍ണറേറ്റ്, റഫ, അല്‍ഉവൈഖില എന്നിവയുള്‍പ്പെടെ വടക്കന്‍ അതിര്‍ത്തി മേഖലയില്‍ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച ആരംഭിച്ച് ബുധനാഴ്ച വരെ ഈ കാലാവസ്ഥ തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കി.

 

Latest News