Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തലപ്പുഴ ടൗണില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കത്തിനശിച്ചു

മാനന്തവാടി-തലപ്പുഴ ടൗണില്‍ വാളാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് സൂപ്പര്‍ മര്‍ക്കറ്റ് കത്തിനശിച്ചു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് തീപ്പിടിത്തം. സാധനസാമഗ്രികള്‍ പൂര്‍ണമായും നശിച്ചു. കല്‍പറ്റയില്‍ നിന്നടക്കം അഗ്‌നി-രക്ഷാസേന യൂനിറ്റുകള്‍ എത്തിയാണ് തീയണച്ചത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Latest News