മക്ക- കൊടുവള്ളി മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്റിംറിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷ ഷഹ്നിദക്ക് മക്ക ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്കി. കമ്മിറ്റിക്കു വേണ്ടി മക്ക ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് സാക്കിര്‍ കൊടുവള്ളി ഉപഹാരം നല്കി. മറ്റു നേതാക്കള്‍ സ്വീകരണത്തില്‍ പങ്കെടുത്തു.