പുല്‍പള്ളി സംഘര്‍ഷം: അഞ്ചുപേര്‍ കൂടി അറസ്റ്റില്‍

പുല്‍പള്ളി- ടൗണില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റിലായി. പാലമൂല മറ്റത്തില്‍ സുരേഷ് കുമാര്‍(47), പാടിച്ചിറ സ്വദേശികളായ നാല്‍പ്പത്തഞ്ചില്‍ സണ്ണി(52), കഴുമ്പില്‍ സജി ജോസഫ്(46), ചക്കാത്ത് ഷെഞ്ജിത്ത്(35), സീതാമൗണ്ട് പുതിയകുന്നേല്‍ വിന്‍സന്റ് മാത്യു(46) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

 

Latest News