Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ബി.ജെ.പി പത്തില്‍ അധികം സീറ്റുകളില്‍ ജയിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

ഇടുക്കി -കേരളത്തില്‍ ബി.ജെ.പി പത്തില്‍ അധികം സീറ്റുകളില്‍ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത്.
ഇടുക്കിയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു സാവന്ത്. ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ് 
മോഡി ഗ്യാരന്റി ഇത്തവണ കേരളത്തില്‍ പ്രതിഫലിക്കും. കേരളത്തില്‍ എല്ലാ പഞ്ചായത്തുകളിലേക്കും ബി.ജെ.പി  വികസിത് ഭാരത് യാത്ര നടത്തുമെന്നും സാവന്ത് തൊടുപുഴയില്‍ പറഞ്ഞു.

 

Latest News