Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാല്‍നടയാത്രികന്‍ ലോറിയിടിച്ച് മരിച്ചു, അപകടം പുഴയ്ക്കലില്‍

തൃശൂര്‍ - റോഡുമുറിച്ചുകടക്കുന്നതിനിടെ  കാല്‍നടയാത്രികന്‍ ലോറിയിടിച്ച് മരിച്ചു. തൃശൂര്‍ കേരളവര്‍മ കോളജിനു സമീപം താമസിക്കുന്ന വൃന്ദാവനില്‍ രാമകൃഷ്ണനാണ് (66) മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ പുഴയ്ക്കലില്‍ വെച്ചായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ രാമകൃഷ്ണനെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest News