ലോക്‌സഭ; ലീഗ് സ്ഥാനാർത്ഥികളായി, ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്തും സമദാനി പൊന്നാനിയിലും

മലപ്പുറം- ലോക്‌സഭ തെരഞ്ഞെടുപ്പിൽമലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസമദ് സമദാനിയും മത്സരിക്കും. ലീഗിന് മൂന്നാം സീറ്റ് ലഭിക്കില്ല. പകരം രാജ്യസഭാ സീറ്റ് വേണമെന്ന് ആവശ്യപ്പെടും. നിലവിൽ പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാംഗമാണ് ഇ.ടി മുഹമ്മദ് ബഷീർ. സമദാനി മലപ്പുറത്തുനിന്നാണ് ലോക്‌സഭയിൽ എത്തിയത്.
 

Latest News