വീണ വിജയൻ ചെന്നൈയിൽ മൊഴി നൽകാനെത്തി

ചെന്നൈ- എക്‌സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണ എസ്.എഫ്.ഐ.ഒ ചെന്നൈ ഓഫിസിൽ മൊഴി നൽകാനെത്തി. അരുൺ പ്രസാദ് എന്ന ഉദ്യോഗസ്ഥന് മുന്നിൽ മൊഴി നൽകാനാണ് വീണ എത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് അഭിഭാഷകനൊപ്പമാണ് വീണ എത്തിയത്.
 

Latest News