Sorry, you need to enable JavaScript to visit this website.

യാത്രക്കാരുടെ തലയില്‍ പുഴുക്കള്‍ വീണു, വിമാനം തിരിച്ചുവിട്ടു.. പരിശോധിച്ചപ്പോള്‍ കണ്ടത്..

ആംസ്റ്റര്‍ഡാം- ഡെട്രോയിറ്റിലേക്കുള്ള വിമാനം  യാത്രക്കാരന്റെ മേല്‍ ഓവര്‍ഹെഡ് ബാഗില്‍നിന്ന് പുഴുക്കള്‍ വീണതിനെ തുടര്‍ന്ന് തിരിച്ചുവിട്ടു.
അടുത്തുള്ള ഓവര്‍ഹെഡ് ബിന്‍ പരിശോധിച്ചപ്പോള്‍, ഡെല്‍റ്റ ഫ്‌ളൈറ്റിലെ DL133 വിമാനത്തിലെ ജീവനക്കാര്‍, പത്രത്തില്‍ പൊതിഞ്ഞ ചീഞ്ഞ മത്സ്യം കണ്ടെത്തി. തുടര്‍ന്ന് വിമാനം മടങ്ങി, യാത്രക്കാരെ അടുത്ത വിമാനത്തില്‍ കയറ്റിവിട്ടു.

മലയാളം ന്യൂസില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം

Latest News