VIDEO: എന്തൊരു സ്‌നേഹം... അഴിഞ്ഞു പോയ റിബ്ബണ്‍ കെട്ടിക്കൊടുക്കുന്ന ആണ്‍കുട്ടി, വീഡിയോ പങ്കുവെച്ച് മന്ത്രി വി. ശിവന്‍ കുട്ടി

തിരുവനന്തപുരം- അഴിഞ്ഞുപോയ റിബണ്‍ സ്‌നേഹത്തോടെ കെട്ടിക്കൊടുക്കുന്ന നഴ്‌സറി കുട്ടികളുടെ ചിത്രം പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. കുറിച്ചി സി.എം.എസ്. എല്‍പി സ്‌കൂളിലെ ക്ലാസ് മുറിയില്‍നിന്നുള്ള വീഡിയോ ആണ് മന്ത്രി പങ്കുവെച്ചത്. സൗഹൃദത്തിന്റെ റിബ്ബണ്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ മന്ത്രി പങ്കുവെച്ചത്.

Latest News