Sorry, you need to enable JavaScript to visit this website.

ജിദ്ദ സിജി പ്രവാസി മഹല്‍ കൂട്ടായ്മ യോഗം ശനിയാഴ്ച

ജിദ്ദ- സിജി ചാപ്റ്ററിന്റെ കീഴിലുള്ള സേജിന്റെ നേതൃത്വത്തില്‍ പ്രവാസി മഹല്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനാവലോകനവും
ഭാവി പദ്ധതികളുടെ ആലോചനയും ഫെബ്രു 17 ശനിയാഴ്ച നടക്കും. രാത്രി 8 മണിക്ക് ഹോട്ടല്‍ സഫയറിലാണ് പരിപാടി.
ജിദ്ദ സിജി ചാപ്റ്റര്‍ ഭാരവാഹികള്‍ക്കൊപ്പം അഡ്വ. എസ് മമ്മു പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

 

Latest News