Sorry, you need to enable JavaScript to visit this website.

ഹൃദയാഘാതം: പത്തനംതിട്ട സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ- ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജിദ്ദയിൽ നിര്യാതനായി. പത്തനംതിട്ട സ്വദേശി സജി മാത്യുവാണ് മരിച്ചത്. നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ
അൽ ഹംറ യുണിറ്റ്അംഗമായിരുന്നു.

 

Latest News