മക്കയിൽ ഫുട്‌ബോൾ കളിച്ചെത്തിയ അരീക്കോട് സ്വദേശി നിര്യാതനായി

മക്ക- അരീക്കോട് സ്വദേശിയായ ഹൗസ് ഡ്രൈവർ മക്കയിൽ നിര്യാതനായി. കിഴിശേരി വിളയിൽ എളങ്കാവ് സ്വദേശി പാമ്പോടൻ നൗഫലാണ് നിര്യാതനായത്. ഹൗസ് െ്രെഡവർ ആയി നവാരിയ്യയിൽ  ദീർഘകാലമായി  ജോലി  ചെയ്യുകയായിരുന്നു. രാവിലെ  സുഹൃത്തുക്കളുമൊത്ത് ഫുട്‌ബോൾ  കളിച്ചു വന്ന്  റൂമിൽ വിശ്രമിക്കുന്നതിന്നിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
 

Latest News