നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു

കോഴിക്കോട്- നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. പ്രതി റിന്‍ഷയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. വീട്ടില്‍ പ്രസവിച്ച റിന്‍ഷ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം വെലിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. നാല് വര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.

Latest News