അൽബാഹയിൽ റെഡ് അലർട്ട്; തിങ്കളാഴ്ച രാവിലെ 9 വരെ കനത്ത മഴ

അൽബാഹ- അൽബാഹയിൽ നാളെ രാവിലെ ഒൻപത് വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അൽബാഹയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ (തിങ്കൾ)രാവിലെ ഒൻപത് വരെയാണ് അലർട്ട്. അൽ മന്ദഖ്, ബൽജുർഷി, ബനീ ഹസൻ എന്നിവടങ്ങളിലും അലർട്ടുണ്ട്.


 

Latest News