Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശ്രദ്ധിക്കുക, അൽ ഹദ റോഡ് നാളെ(തിങ്കൾ) അടക്കും

ജിദ്ദ- തായിഫിലേക്കുള്ള അൽ ഹദ റോഡ് നാളെ(തിങ്കൾ)രാവിലെ ഒൻപത് മുതൽ രാത്രി ഒൻപതു വരെ താൽക്കാലികമായി അടക്കുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപണികൾക്ക് വേണ്ടിയാണ് റോഡ് അടക്കുന്നത്.
 

Latest News