Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ വാഹനങ്ങളുടെ മൂന്നു നമ്പറുകൾ ലേലത്തിൽ വിൽക്കും

റിയാദ്- യു.എ 7, എൻ 60, ഇസെഡ് കെ-100 എന്നീ നമ്പറുകൾ ചൊവ്വാഴ്ച ലേലത്തിൽ വെക്കുമെന്ന് സൗദി ട്രാഫിക് വകുപ്പിന്റെ അറിയിപ്പ്. ചൊവ്വാഴ്ച രാവിലെ എട്ടു മുതൽ രാത്രി പത്തുവരെയാണ് ഈ നമ്പറുകൾ ലേലത്തിൽ വെക്കുന്നത്. താൽപര്യമുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാം. കൂടുതൽ പണം വാഗ്ദാനം ചെയ്യുന്നവർക്ക് ഈ നമ്പർ ലഭിക്കും. അബ്ഷിറിലൂടെയാണ് ലേലത്തിൽ പങ്കെടുക്കേണ്ടത്.
 

Latest News