തിരുവനന്തപുരം-സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും. വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് അടക്കേണ്ട തുകയില്‍ 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കി. കെഎസ്ഇബിയുടെ 12 സേവനങ്ങള്‍ക്കാണ് നിരക്ക് കൂട്ടാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
പുതിയ വൈദ്യുതി കണക് ഷന്‍ നിരക്കില്‍ 10 ശതമാനം മുതല്‍ 60 ശതമാനം വരെ വര്‍ധന വരുത്തണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ വൈദ്യുതി ബോര്‍ഡ് ആവശ്യം ഉന്നയിച്ചിരുന്നു. കണക് ഷന്‍ എടുക്കാന്‍ വേണ്ട പോസ്റ്റിന്റെ എണ്ണവും ലൈനിന്റെ നീളവും ട്രാന്‍സ്‌ഫോര്‍മര്‍ സൗകര്യവും വിലയിരുത്തിയാണ് നിലവില്‍ കണക ്ഷന്‍ ഫീസ് നിശ്ചയിക്കുന്നത്.
ഭാര്യയും മക്കളുമെത്തി കൊതി തീരും മുമ്പേ... പ്രവാസികളെ നൊമ്പരപ്പെടുത്തി ഒരു വേര്‍പാട്
മൂടിവെക്കണം; ബ്രാ ധരിക്കാത്ത യുവതിയെ വിമാന ജീവനക്കാര്‍ ഭീഷണിപ്പെടുത്തി