എടപ്പാളിൽ ബൈക്കും സ്‌കൂട്ടിയും  കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

എടപ്പാൾ- ബവട്ടംകുളം കുറ്റിപ്പാലയിൽ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.

വട്ടംകുളം തൈക്കാട് സ്വദേശിയും എൽ.ഐ.സി ഏജന്റുമായ സുന്ദരൻ (52) കുമരനെല്ലൂർ കൊള്ളന്നൂർ സ്വദേശി കിഴക്കോട്ട് വളപ്പിൽ അലി (35 )എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങൾ എടപ്പാൾ ആശുപത്രി മോർച്ചറിയിൽ.

Latest News