ഹമാസിന്റെ ഇസ്രായില്‍ ബന്ദികളില്‍ അഞ്ചിലൊന്നും മരിച്ചുവോ? 

ജെറുസലേം- ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ നേതൃത്വത്തില്‍  ഇസ്രായിലില്‍ നടത്തിയ ആക്രമണത്തില്‍ ബന്ദികളാക്കി പിടിച്ചവരില്‍ നിരവധി പേര്‍ മരിച്ചെന്ന് ഇസ്രായില്‍ സേനയുടെ അനുമാനം. 

ഹമാസ് പിടികൂടിയ 136 ഇസ്രേയിലി ബന്ദികളില്‍ 32 പേരെങ്കിലും മരിച്ചുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് അഞ്ചിലൊന്ന് പേരാണ് മരിച്ചതെന്നാണ് കരുതുന്നത്. 

ഇസ്രായില്‍ സൈന്യം നടത്തിയ ആഭ്യന്തര വിലയിരുത്തല്‍ പ്രകാരമാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Latest News