Sorry, you need to enable JavaScript to visit this website.

24 മണിക്കൂര്‍, 12 ആക്രമണം... ഗാസയില്‍ മരിച്ചത് 107 പേര്‍

ഗാസ-കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായില്‍ സൈന്യം ഗാസയില്‍ 12 വ്യത്യസ്ത ആക്രമണങ്ങള്‍ നടത്തി. 107 പേര്‍ കൊല്ലപ്പെടുകയും 143 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒക്ടോബര്‍ 7 മുതലുള്ള മൊത്തം മരണസംഖ്യ 27,585 ഫലസ്തീനിലെത്തി, 66,978 പേര്‍ക്ക് പരിക്കേറ്റു.
അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന ഫലസ്തീനികളേയും പരിക്കേറ്റവരേയും രക്ഷപ്പെടുത്താനെത്തിയ ആംബുലന്‍സുകളേയും സിവില്‍ ഡിഫന്‍സ് ജീവനക്കാരേയും ഇസ്രായിലി സൈന്യം തടഞ്ഞു.

 

Latest News