VIDEO: കേരള പോലീസില്‍ സൈബര്‍ ഡിവിഷന്‍ തുടങ്ങി

തിരുവനന്തപുരം- കേരള പോലീസില്‍ പുതുതായി രൂപവല്‍ക്കരിച്ച സൈബര്‍ ഡിവിഷന്റെയും പുതിയ പോലീസ് കെട്ടിടങ്ങളുടേയും  ഉദ്ഘാടനവും രാജ്യത്തെ ഏറ്റവും മികച്ച ഒമ്പതാമത്തെ പോലീസ് സ്‌റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്ത മലപ്പുറം കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനുള്ള സര്‍ട്ടിഫിക്കറ്റിന്റെ വിതരണവും തിരുവനന്തപുരത്ത് നടന്നു. വീഡിയോ കാണാം..

 

Latest News