VIDEO: താരിഖ് മന്‍സില്‍: പുതുപ്പള്ളിയിലെ പ്രണയമന്ദിരം

കോട്ടയം - പുതുപ്പള്ളി ഞാലിയാകുഴി താരിഖ് മന്‍സിലില്‍ അതിരുകളില്ലാത്ത ഇല്ലാത്ത പ്രണയത്തിന്റെ സുഗന്ധമാണ്.. പുതുപ്പള്ളിയുടെ പാക് മരുമകന്‍ പണികഴിപ്പിച്ച വീട്. പാക് പൗരനും ദുബായില്‍ ബിസിനസുകാരനുമായ തൈമൂര്‍ താരിഖിന്റേയും പുതുപ്പള്ളിക്കാരിയായ ശ്രീജയുടെയും പ്രണയ സാക്ഷാത്ക്കാരത്തിന്റെ പ്രതീകമാണിതെന്ന് പറയാം. രാജ്യാതിര്‍ത്തികളെ സ്‌നേഹത്താല്‍ കീഴടക്കിയ പ്രണയ സമ്മാനമായ വസതിയില്‍ താരിഖും ശ്രീജയും ആദ്യമായി എത്തി. രണ്ടാഴ്ച കേരളത്തില്‍. പിന്നെ ദുബായിലേക്ക് മടക്കം.

വീഡിയോ കാണാം.

Latest News