Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദിൽ ഓടിക്കൊണ്ടിരിക്കെ കാറിൽ തീ പടർന്നുപിടിച്ചു

റിയാദിൽ മെയിൻ റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ കാറിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ അണക്കാൻ ശ്രമിക്കുന്നു. 

റിയാദ് - തലസ്ഥാന നഗരിയിൽ മെയിൻ റോഡിലൂടെ ഓടിക്കൊണ്ടിരിക്കെ കാറിൽ തീ പടർന്നുപിടിച്ചു. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News