ഗാസയില്‍ മരണം 27,238 ആയി, 24 മണിക്കൂറിനിടെ 107 പേര്‍

ഗാസ- ഒക്‌ടോബര്‍ 7 മുതല്‍ ഗാസയില്‍ കുറഞ്ഞത് 27,238 ഫലസ്തീനികള്‍ ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കണക്ക്. 66,452 പേര്‍ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 107 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

Latest News