Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാരീസില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു പരിക്ക്, ഭീകരപ്രവര്‍ത്തനമാണോ എന്ന് സംശയം

പാരീസ്- നഗരത്തിലം ഗെയര്‍ ദ ലിയോണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റ് പരിക്ക്. പോലീസ് അന്വേഷണം ആരംഭിച്ചു. ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണോ എന്നതാണ് പ്രാഥമിക സംശയം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

 

Latest News