Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി കിരീടാവകാശിയും ബ്രിട്ടീഷ് വിദേശ മന്ത്രിയും ചര്‍ച്ച നടത്തി

റിയാദ് - സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ബ്രിട്ടീഷ് വിദേശ മന്ത്രി ഡേവിഡ് കാമറണും ചര്‍ച്ച നടത്തി. മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്ന നിലക്ക് ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും സൗദി അറേബ്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധങ്ങളും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. ബ്രിട്ടനിലെ സൗദി അംബാസഡര്‍ ഖാലിദ് ബിന്‍ ബന്ദര്‍ രാജകുമാരന്‍, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, സൗദിയിലെ ബ്രിട്ടീഷ് അംബാസഡര്‍ നീല്‍ ക്രോംപ്റ്റന്‍, മിഡില്‍ ഈസ്റ്റ് കാര്യങ്ങള്‍ക്കുള്ള ബ്രിട്ടീഷ് സഹമന്ത്രി താരിഖ് അഹ്മദ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

 

Latest News