ജിദ്ദയിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് കരിപ്പൂരിൽ ഒരു കിലോ സ്വർണം പിടികൂടി

കരിപ്പൂർ- കരിപ്പൂർ വിമാനത്താവളത്തിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 1058 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സ്‌പൈസ് ജറ്റ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചുവെച്ചാണ് സ്വർണ്ണം കൊണ്ടുവന്നത്. 63ലക്ഷം രൂപ വിലവരുന്നതാണ് സ്വർണ്ണം.
 

Latest News