Sorry, you need to enable JavaScript to visit this website.

ഡ്രോണ്‍ ആക്രമണം നടന്നത് അതിര്‍ത്തിക്ക് പുറത്തെന്ന് ജോര്‍ദാന്‍

അമ്മാന്‍- യു.എസ് വ്യോമതാവളത്തില്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടസംഭവത്തില്‍ വിശദീകരണവുമായി ജോര്‍ദാന്‍. സംഭവം നടന്ന സ്ഥലം ജോര്‍ദാന്‍ അതിര്‍ത്തിക്ക് പുറത്താണെന്ന് ജോര്‍ദാന്‍ ടി.വി പറഞ്ഞു. ആക്രമണമുണ്ടായ അല്‍-തന്‍ഫ് താവളം സിറിയയിലാണെന്നും ജോര്‍ദാനിലല്ലെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.

Latest News