Sorry, you need to enable JavaScript to visit this website.

മക്കയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ജിദ്ദ- മക്കയിലെ സായിദില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പരപ്പനങ്ങാടി ഒട്ടുമ്മല്‍ കുപ്പാച്ചന്‍ സഫ്‌വാന്‍ ആണ് മരിച്ചത്. നാദിക് കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം മക്ക അല്‍നൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം മക്കയില്‍. നടപടിക്രമങ്ങളുമായി കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Latest News