സൗദിയിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാര്‍ഹിക വിസാ കാലാവധി രണ്ടു വർഷം

ജിദ്ദ - ഗാർഹിക തൊഴിലാളികളുടെ വിസാ കാലാവധി വിസ ഇഷ്യു ചെയ്യുന്ന ദിവസം മുതൽ രണ്ടു വർഷമാണെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. നിർദിഷ്ട തൊഴിലാളിയെ പേര് നിർണയിച്ച് റിക്രൂട്ട് ചെയ്യാൻ സാധിക്കും. ഇങ്ങിനെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിലാളിയുടെ പാസ്‌പോർട്ട് നമ്പറും മൊബൈൽ ഫോൺ നമ്പറും ഡെസ്റ്റിനേഷനും വിസയിൽ ചേർക്കണമെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മറുപടിയായി മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി.

വിവാഹമോചനം പലതും പഠിപ്പിച്ചു; ഗുല്‍ഷനും കല്ലിറോയിയും വീണ്ടും പ്രണയത്തില്‍

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Tags

Latest News