Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തായിഫ് അൽഹദ ചുരം റോഡ് താൽക്കാലികമായി അടച്ചു

ജിദ്ദ- കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് തായിഫിലെ അൽ ഹദ ചുരം റോഡ് താൽക്കാലികമായി അടച്ചു. ഇരുഭാഗത്തേക്കുമുള്ള ചുരം അടച്ചതായി മക്ക ഗവർണറേറ്റ് അറിയിച്ചു. ഈ മേഖലയിൽ കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. സാധാരണ ചുരം ഏതാനും മണിക്കൂറുകൾ അടച്ച ശേഷം വീണ്ടും തുറക്കാറുണ്ട്.
 

Latest News