കേരളത്തിന് സമാനതകളില്ലാത്ത ദുരന്തം സമ്മാനിച്ച പ്രളയത്തിന്റെ ഓര്‍മയ്ക്കായി ശില്‍പ സമര്‍പ്പണം. കൊടുങ്ങല്ലൂരില്‍ ശില്‍പ കലാകാരനായ ഡാവിഞ്ചി സുരേഷ് ആണ് പ്രളയത്തിന്റെ എല്ലാ ഓര്‍മകളും ഉള്‍ക്കൊള്ളുന്ന പത്തടിയോളം ഉയരമുള്ള ശില്‍പം ഉണ്ടാക്കിയത്.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവരേയും അനുസ്മരിക്കുന്നതാണ് ശില്‍പം. വരുംതലമുറയ്ക്ക് കൂടി ഈ ഓര്‍മകള്‍ സമ്മാനിക്കുന്ന വലിയൊരു ശില്‍പം തയാറാക്കണമെന്ന ആഗ്രഹത്തിലാണ് ശില്‍പി ഡാവിഞ്ചി സുരേഷ്. രക്ഷാപ്രവര്‍ത്തനത്തില്‍ കൂടി പങ്കെടുത്ത ശില്‍പിയേയും ശില്‍പത്തേയും പരിചയപ്പെടാം.