VIDEO - വള്ളിയൂർകാവിൽ ഇറങ്ങിയ കരടി കാട് കയറിയില്ല

മാനന്തവാടി-ഞായറാഴ്ച രാത്രി വള്ളിയൂർകാവിൽ ഇറങ്ങിയ കരടി കാട് കയറിയില്ല. കാവിൽ നിന്നു അഞ്ച് കിലോമീറ്റർ അകലെ തോണിച്ചാലിൽ ഇന്നു  രാവിലെ കരടിയുടെ  സാന്നിധ്യം സ്ഥിരീകരിച്ചു. പ്രദേശത്ത് സി.സി.ടിവിയിൽ കരടിയുടെ ദൃശ്യം പതിഞ്ഞു. കണ്ടകർണൻ കൊല്ലി റോഡിലെ രാധയുടെ വീട്ടിലെ സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.
 

Latest News