അയോധ്യയിലെപ്രതിഷ്ഠാ ചടങ്ങിന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധി ചോദ്യം ചെയ്തുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി

മുംബൈ - അയോധ്യയിലെപ്രതിഷ്ഠാ ചടങ്ങിന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധി ചോദ്യം ചെയ്തുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ജനുവരി 22 ന് പ്രഖ്യാപിച്ച പൊതു അവധി കോടതി ശരിവെച്ചു.  അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചതിനെതിരെയാണ് നാല് നിയമ വിദ്യര്‍ത്ഥികള്‍ മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മതപരമായ ചടങ്ങ് ആഘോഷിക്കാന്‍ പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വം എന്ന തത്വത്തിന്റെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചത്.

 

Latest News