Sorry, you need to enable JavaScript to visit this website.

കായംകുളത്ത് ബി.ജെ.പി നേതാവ് ഭാര്യയെ വെട്ടിക്കൊന്ന് ജീവനൊടുക്കി

ആലപ്പുഴ-കായംകുളത്ത് ബിജെപി പ്രാദേശിക നേതാവ് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കി. ബിജെപി കായംകുളം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ചിറക്കടവം സ്വദേശി പി.കെ.സജിയും ഭാര്യയുമാണു മരിച്ചത്. സജി രണ്ടു മാസമായി പാർട്ടിയിൽ സജീവമായിരുന്നില്ല. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Latest News