ജിദ്ദയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു മരണം

ജിദ്ദ - തുവല്‍ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റെഡ് ക്രസന്റ് പ്രവര്‍ത്തകരും സിവില്‍ ഡിഫന്‍സ് യൂനിറ്റുകളും ഹൈവേ പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ  കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചു.

 

Latest News