Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോഴിക്കോട് കനോലി കനാലിൽ യുവതിയുടെ മൃതദേഹം; തിരിച്ചറിഞ്ഞില്ലെന്ന് പോലീസ്

കോഴിക്കോട് - കോഴിക്കോട് കനോലി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കളിപൊയ്ക ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ലെന്നും മേൽനടപടികൾ സ്വീകരിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
 

Latest News