Sorry, you need to enable JavaScript to visit this website.

പോലീസ് ജീപ്പിൽ അക്ഷരത്തെറ്റ്; POLICE നു പകരം POILCE

കൊച്ചി- യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് തടയാനെത്തിയ പോലീസ് ജീപ്പിൽ പോലീസ് എന്നെഴുതിയതിൽ അക്ഷരപ്പിശക്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പോലീസ് ജീപ്പിലെ അക്ഷരത്തെറ്റ് കണ്ടുപിടിച്ചത്. ജീപ്പിൽ POLICE എന്നെഴുതേണ്ടതിന് പകരം POILCE എന്നാണ് എഴുതിയിരുന്നത്. ഇതേത്തുടർന്ന് കോൺഗ്രസ് പ്രവർത്തകർ കൂകി വിളിച്ചു. 

Latest News