Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാട്ടിനുള്ളില്‍ എന്താണ് കഥ; ചുരളിയിലെ ദുരന്തം-video

ദുരന്തബാധിത പ്രദേശമായ വയനാട്ടിലെ ചുരളിയില്‍ അവസ്ഥ ഏറെ ദയനീയമാണെന്ന വസ്തുത ശ്രദ്ധയില്‍ പെടുത്തുകയാണ് സാന്ദ്ര. കുറിച്യര്‍ വിഭാഗത്തില്‍ പെട്ടവരാണ് ചുരളി പ്രദേശത്തു ഭൂരിഭാഗവും. പേമാരിയില്‍ ഇവരുടെ കൃഷി മൊത്തം നശിച്ചിരിക്കുന്നു. ആവാസ വ്യവസ്ഥ ആകെ താറുമാറായി. പട്ടിണിയില്‍ ആണ് ഈ മനുഷ്യജീവിതങ്ങള്‍. കാടിനുള്ളിലേക്ക് പോകുംന്തോറും കോളനികളിലെ അവസ്ഥ ഇതിലും ദയനീയമാണ്. കേവലമെരു ദുരന്തകഥ മാത്രമല്ല ഭരണകൂടത്തിന്റെ തുടര്‍ന്നു കൊണ്ടിരിക്കുന്ന അവഗണന കൂടിയാണ് ഇവര്‍ക്ക് പറയുവാനുള്ളത്.

 

Latest News