Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിന് സഹായ ഹസ്തവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും രംഗത്ത്

ഇസ്ലാമാബാദ്- കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്കു വേണ്ടി പ്രാര്‍ത്ഥനകളും നല്ല നാളുകളും ആശംസിച്ച് പുതുതായി അധികാരമേറ്റ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ട്വീറ്റ്. ആവശ്യമായ ഏതും മാനുഷിക സഹായങ്ങള്‍ നല്‍കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

Latest News