Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 40കാരന് ജീവപര്യന്തവും 22 വര്‍ഷം തടവും

പാലക്കാട്- പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 22 വര്‍ഷം കഠിന തടവും പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി് ശിക്ഷ വിധിച്ചു. 
.
പാലക്കാട് അഗളി കോട്ടത്തറ സ്വദേശി ഗണേശന്‍ (40) ആണ് ശിക്ഷിക്കപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ച് കയറി 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Latest News