Sorry, you need to enable JavaScript to visit this website.

കാസര്‍കോട്ട് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം, അഞ്ച് പേര്‍ക്ക് പരിക്കേറ്റു

കാസര്‍കോട് - കാസര്‍കോട് പെരിയ കുണിയയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചട്ടഞ്ചാല്‍ സ്വദേശികളായ നാരാണയന്‍, ഗോപാലകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

Latest News